LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

r balakrishnapillai

Web Desk 5 years ago
Keralam

എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കും - ആര്‍. ബാലകൃഷ്ണ പിള്ള

എല്‍ഡിഎഫുമായി യാതൊരഭിപ്രായ വ്യത്യസവുമില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് നല്ല പരിഗണനയാണ് ലഭിച്ചത്. യു ഡി എഫുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത പച്ചകള്ളമാണെന്നും ഇതിനു പിന്നില്‍ ഐക്യ ജനാധിപത്യ മുന്നണിയിലെ ചില നേതാക്കാന്‍മാരാണെന്നും പാര്‍ടി ഉപനേതാവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു

More
More